സുമിത്ര സിനിമ പാട്ടുകാരിയാകുമ്പോൾ സിദ്ധുവിന്റെ കൊടുംക്രൂരത ; ട്വിസ്റ്റുമായി കുടുംബവിളക്ക്

രോഹിത് സുമിത്രയ്ക്ക് വീണ്ടും സിനിമയില്‍ പാടാനുള്ള അവസരം കിട്ടുമോ എന്ന് അന്വേിച്ച് നിര്‍മാതാവിനെ വിളിക്കുന്നുണ്ടായിരുന്നു. വരുന്ന ആഴ്ച സുമിത്രയ്ക്ക് ആ അവസരം തിരിച്ചു കിട്ടുന്നതാണ് കാണാന്‍ പോകുന്നത്. സുമിത്രയ്ക്കും രോഹിത്തിനും അപകടം സംഭവിയ്ക്കുകയും, രോഹിത് മരണത്തോട് മല്ലടിക്കുകയും ചെയ്തിട്ടും, സിദ്ധാര്‍ത്ഥ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടും വേദികയും സരസ്വതിയും ആശ്വസിച്ചത് അവള്‍ക്ക് പാടാനുള്ള അവസരം നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്തായിരുന്നു. എന്നാല്‍ അത് തിരിച്ചു കിട്ടി എന്ന് അറിയുമ്പോഴുള്ള രണ്ട് പേരുടെയും ഞെട്ടലാണ് പ്രമോ വീഡിയോയില്‍ ഉള്ളത്.
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...