serial story review
സുമിത്ര തെറ്റുചെയ്തിട്ടില്ല; കുടുംബവിളക്ക് റൈറ്റർ മാമനാണോ തെറ്റുപറ്റിയത്?; സുമിത്ര രോഹിത് വിവാഹം നടക്കണോ?!
സുമിത്ര തെറ്റുചെയ്തിട്ടില്ല; കുടുംബവിളക്ക് റൈറ്റർ മാമനാണോ തെറ്റുപറ്റിയത്?; സുമിത്ര രോഹിത് വിവാഹം നടക്കണോ?!

മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷ നൽകി കടന്നുവന്ന സീരിയൽ ആണ്. വീട്ടമ്മയായ സുമിത്രയെന്ന സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അവര്‍ ജീവിതം തിരിച്ച് പിടിച്ചതുമൊക്കെയാണ് സീരിയലിന്റെ ഇതിവൃത്തം. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി നിന്നിട്ടും സുമിത്രയ്ക്ക് നേരിടേണ്ടി വരുന്ന അവഹേളനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.
എന്നാൽ ഇപ്പോഴും പ്രേക്ഷകർ ചോദിക്കുന്നത് സുമിത്ര രോഹിത് വിവാഹം നടത്തണോ എന്നാണ്… കാണാം വീഡിയോയിലൂടെ….
about kudumbavilakku
ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ...
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....
ഡിവോഴ്സ് ഫെസ്റ്റ് എങ്ങനെയെങ്കിലും തകർക്കും എന്നുള്ള വാശിയിലാണ് ഇന്ദ്രൻ. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഫെസ്റ്റ് നല്ലതുപോലെ പൂർത്തിയാക്കും എന്നുള്ള വാശിയിൽ...
അമൽ രാധാമണിയെ കാണാൻ ചന്ദ്രകാന്തത്തിൽ എത്തി. എന്നാൽ അമലിന്റെ കണ്ടതും രാധാമണിയ്ക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാധാമണിയെ അളകാപുരിയിലേയ്ക്ക് കൊണ്ടുപോകണം...
ശ്രുതിയെ അച്ഛനെ പുറത്തിറക്കാൻ വേണ്ടി പരിഹാര കർമ്മങ്ങൾ ചെയ്യാൻ വേണ്ടിയാണ് ശ്രുതിയും ചന്ദ്രയും കുടുംബവും അമ്പലത്തിൽ എത്തിയത്. അവിടെ വെച്ച് ശ്രുതി...