Connect with us

“ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം ആളാണ് ഞാന്‍. ദിലീപില്‍ നിന്ന് എന്നെക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണത്.” – കൂട്ടിക്കൽ ജയചന്ദ്രൻ

Malayalam Breaking News

ചാനൽ അവതരണത്തിലൂടെ ആളുകളുടെ മനസിൽ കേറിയ താരമാണ് കൂട്ടിക്കൽ ജയചന്ദ്രൻ . സിനിമയിലും സജീവമാണ് ജയചന്ദ്രൻ . ദിലീപ് കുറ്റാരോപിതനായ സമയത്ത് പിന്തുണയുമായെത്തിയതോടെയായിരുന്നു ജയചന്ദ്രന് നേരെ രൂക്ഷവിമര്‍ശനവുമായി ആളുകളെത്തിയത്.

ദിലീപിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്ന് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയചന്ദ്രന്റെ തുറന്ന് പറച്ചില്‍.

ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന സിനിമ നടനാണ് ഞാന്‍. അതിന് ശേഷം ഫോണിലൂടെയും ഓണ്‍ലൈന്‍ മീഡിയയിലൂടെയും നിരവധി പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും ദിലീപ് എനിക്ക് എങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. ആ മനുഷ്യനെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു.

അദ്ദേഹം വിളിച്ചതിനാല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായിട്ടുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതിന്റെ നന്ദി ആ സമയത്ത് കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ദിലീപില്‍ നിന്ന് എന്നെക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണത്. കടന്ന് വന്ന വഴി മറക്കുന്നതില്‍ പരം നന്ദികേടുണ്ടോ എന്നും ജയചന്ദ്രന്‍ ചോദിക്കുന്നു.

koottickal jayachandran about dileep

More in Malayalam Breaking News

Trending

Recent

To Top