serial story review
റാണിയുടെ അറസ്റ്റ് ശ്രേയ നന്ദിനി തടയും?; തൂവൽസ്പർശം സീരിയലും കൂടെവിടെയും ഒന്നിക്കുന്നു…; ആകാംക്ഷയോടെ ആരാധകർ !
റാണിയുടെ അറസ്റ്റ് ശ്രേയ നന്ദിനി തടയും?; തൂവൽസ്പർശം സീരിയലും കൂടെവിടെയും ഒന്നിക്കുന്നു…; ആകാംക്ഷയോടെ ആരാധകർ !

മലയാള മിനിസ്ക്രീനിൽ ഏറെ ആരാധകർ ഉള്ള സീരിയലുകളാണ് കൂടെവിടെയും തൂവൽസ്പര്ശവും. ഇപ്പോഴിതാ കൂടെവിടെ അത്യഗ്രൻ നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ അതിലേക്ക് ഏവരുടെയും പ്രിയപ്പെട്ട താരം ശ്രേയ നന്ദിനി ഐ പി എസ് എത്തുന്നതാണ്.
റാണിയമ്മയെ അറസ്റ്റ് ചെയ്യാനാണോ ശ്രേയ എത്തുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാണാം വീഡിയോയിലൂടെ…. !
about koodevide serial
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ഇന്ദ്രനെ പൂട്ടാനായി പല്ലവിയും സേതുവും കൂടി ചേർന്ന് വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഒരുക്കി. അതിന്റെ ഭാഗമായി പല്ലവിയുടെയും ഇന്ദ്രന്റെയും വിവാഹവും...
ജാനകിയുടെ വാസസ്ഥലം കണ്ടുപിടിച്ച തമ്പി അവിടേയ്ക്ക് പാഞ്ഞെത്തി. ജാനകിയെ തള്ളിമാറ്റി അകത്തേയ്ക്ക് കയറി. മേരിക്കുട്ടിയമ്മയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് ചന്ദ്രകാന്തത്തിൽ നാടകീയ...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...