serial story review
എൻ്റെ ദൈവമേ…അതിഥി ടീച്ചർ റാണിയമ്മയെ കൊണ്ട് ആ കടും കൈ ചെയ്യിച്ചു; ഇന്നത്തെ കൂടെവിടെ എപ്പിസോഡ് മിസ് ചെയ്യരുത് !
എൻ്റെ ദൈവമേ…അതിഥി ടീച്ചർ റാണിയമ്മയെ കൊണ്ട് ആ കടും കൈ ചെയ്യിച്ചു; ഇന്നത്തെ കൂടെവിടെ എപ്പിസോഡ് മിസ് ചെയ്യരുത് !

മലയാളി സീരിയൽ പ്രേക്ഷകർക്ക് ഒട്ടും നിശപ്പെടേണ്ടി വരില്ല ഇന്നത്തെ കൂടെവിടെ സീരിയൽ. അതിനു കാരണം റാണിയും അതിഥിയും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല , പകരം റാണിയും സൂര്യയും തമ്മിലുള്ള കോംബോയാണ്.
അതിഥിയും ഋഷിയും ആദി സാറും ചേർന്ന് റാണിയെ ഒരു നല്ല കുട്ടിയാക്കി മാറ്റാനുള്ള തീരുമാനത്തിലാണ്, അത് അത്ര എളുപ്പം നടക്കുമെന്ന് കൂടെവിടെ ആരാധകർക്ക് തോന്നുന്നില്ല. അത് സത്യമാണ്. ഏതായാലും ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ…!
about koodevide
ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ...
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....
ഡിവോഴ്സ് ഫെസ്റ്റ് എങ്ങനെയെങ്കിലും തകർക്കും എന്നുള്ള വാശിയിലാണ് ഇന്ദ്രൻ. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഫെസ്റ്റ് നല്ലതുപോലെ പൂർത്തിയാക്കും എന്നുള്ള വാശിയിൽ...
അമൽ രാധാമണിയെ കാണാൻ ചന്ദ്രകാന്തത്തിൽ എത്തി. എന്നാൽ അമലിന്റെ കണ്ടതും രാധാമണിയ്ക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാധാമണിയെ അളകാപുരിയിലേയ്ക്ക് കൊണ്ടുപോകണം...
ശ്രുതിയെ അച്ഛനെ പുറത്തിറക്കാൻ വേണ്ടി പരിഹാര കർമ്മങ്ങൾ ചെയ്യാൻ വേണ്ടിയാണ് ശ്രുതിയും ചന്ദ്രയും കുടുംബവും അമ്പലത്തിൽ എത്തിയത്. അവിടെ വെച്ച് ശ്രുതി...