serial story review
സ്വന്തം മകളുടെ കുറുമ്പ് ആസ്വദിക്കാൻ റാണിയും ; റാണിയെ തേടി അയാളും എത്തുന്നു; കൂടെവിടെ സീരിയൽ ട്വിസ്റ്റ് എന്താകും!
സ്വന്തം മകളുടെ കുറുമ്പ് ആസ്വദിക്കാൻ റാണിയും ; റാണിയെ തേടി അയാളും എത്തുന്നു; കൂടെവിടെ സീരിയൽ ട്വിസ്റ്റ് എന്താകും!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇന്ന് ഏറെ നിർണ്ണായക കഥാ വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. ഒരു യഥാർത്ഥ കഥ ആണെന്ന് തോന്നും വിധത്തിൽ റിയലിസ്റ്റിക് ആയിട്ടാണ് സീരിയൽ മുന്നേറുന്നത്.
ഇപ്പോഴിതാ അമ്മയും മകളും തമ്മിലുള്ള സീനുകൾ ധാരാളമായി എത്തിയിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ… !
about koodevide serial
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...
പെട്ടെന്നുള്ള അശ്വിന്റെ സ്വഭാവത്തിലെ മാറ്റം ശ്രുതിയെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ അശ്വിൻ ഒളിപ്പിക്കുന്നുണ്ടെന്ന് ശ്രുതിയ്ക്ക് മനസിലായി. ആ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനായിരുന്നു അശ്വിൻ...
അമ്മയുടെ ഈ അവസ്ഥ സജാനകിയ ഏറെ വേദനിപ്പിച്ചു. എന്നാൽ സ്വാമിജിയും അഭിയും ചേർന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. പക്ഷെ...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....