ബാലികയുടെ പെട്ടിയിൽ നിന്ന് ആ രഹസ്യം കണ്ടെത്തി ഋഷി ;ട്വിസ്റ്റുമായി കൂടെവിടെ
Published on
സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതയാത്രയുമായി തുടങ്ങിയ പരമ്പരയിൽ ഇപ്പോൾ റാണിയുടെ ഭൂതകാലവും അവരുടെ പ്രണയവും ഒക്കെയാണ് പറയുന്നത് . അവളുടെ ജീവിത്തൽ അരങ്ങേറിയ പല സംഭവികാസങ്ങളിലൂടെയും കഥ മുന്നോട്ടു പോകുന്നു .
സൂര്യയുടെ മുൻപിലേക്ക് പുതിയ കഥാപത്രം എത്തിയിരിക്കുയാണ് ബാലിക . ബാലിക എന്തിനാണ് സൂര്യയോട് അടുപ്പം കാണിക്കുന്നത് എന്ന അറിയാൻ ശ്രമിക്കുകയാണ് . ഋഷിയുടെ ആ ശ്രമം വിജയിച്ചിരിക്കുകയാണ് . ഇന്നത്തെ എപ്പിസോഡിൽ ആ രഹസ്യം ഋഷി കണ്ടെത്തിയിരിക്കുകയാണ്
Continue Reading
You may also like...
