മകൾക്കായി ബാലികയുടെ നീക്കം ഭയന്ന് വിറച്ച് കൈമൾ ; ട്വിസ്റ്റുമായി കൂടെവിടെ
Published on
ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. എന്നാല്‍ ഒരു ക്യാമ്പസ് പ്രണയം എന്നതിനേക്കാളപ്പുറം ഇരുവര്‍ക്കുമിടയിലെ ബന്ധം വളര്‍ന്നിരിക്കുകയാണ്. ഇരുവരുടേയും പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ പരമ്പരയെ ഏറെ ആകര്‍ഷകമാക്കുന്നത്.
സൂര്യ, ഋഷി എന്നിവരെ സ്നേഹത്താല്‍ ആരാധകര്‍ വിളിക്കുന്നത് ‘ഋഷിയ’ എന്നാണ്. ഇരുവരോടുമുള്ള സ്നേഹവും, പരമ്പരയെ കുറിച്ചുള്ള അഭിപ്രായങ്ങളും കൊണ്ട് സോഷ്യല്‍മീഡിയ നിറച്ചിരിക്കുകയാണ് ആരാധകരിപ്പോള്‍. ഇപ്പോൾ റാണി ബാലിക പ്രണയുവും വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ കുടിക്കാഴ്ചയിലും എത്തി നിൽക്കുകയാണ്. അത് മാത്രമല്ല .സൂര്യയെ ദത്തെടുക്കാൻ ബാലിക തീരുമാനിക്കുന്നു . അതിന് കൈമൾ സമ്മതിക്കുമോ ?
Continue Reading
You may also like...
