റാണിയും രാജീവും കണ്ടുമുട്ടാൻ ഋഷിയുടെ പ്ലാൻ ; ട്വിസ്റ്റുമായി കൂടെവിടെ
Published on
കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് ‘കൂടെവിടെ’. . മനോഹരമായ ക്യാപംസ് പ്രണയവും അതിന്റെ വളര്‍ച്ചയും പറയുന്ന പരമ്പര വളരെ പെട്ടന്നായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. ഋഷി, സൂര്യ എന്നിവരെ ഒന്നിച്ച് ‘ഋഷിയ’ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഇപ്പോൾ റാണി രാജീവ് കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണു ആരാധകർ കാത്തിരിക്കുന്നത് . അതിനു വേണ്ടി ഋഷിയുടെ പ്ലാൻ അത് നടക്കുമോ എന്നൊക്കെ കണ്ടു തന്നെ അറിയണം .
Continue Reading
You may also like...
