ബാലികയുടെ മധുരിക്കുന്ന ഓർമ്മകൾ പൊടി തട്ടിയെടുത്ത സൂര്യ ; പ്രണയം നിറച്ച് കൂടെവിടെ
Published on
കൂടെവിടെയിൽ സൂര്യ ഒരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബാലികയുടെ ഉള്ളിൽ ഇപ്പോഴും റാണിയുണ്ടോ എന്നറിയാനുള്ള നീക്കമാണ് . അതിനു വേണ്ടി സൂര്യ ശ്രമിക്കുന്നുണ്ട് . റാണിയെ കാണാൻ ബാലിക ആഗ്രഹിക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ ശ്രമിക്കുന്നു . ഒടുവിൽ സൂര്യ അത് കണ്ടെത്തുകയാണ് . സൂര്യ കാരണം ബാലികയും തന്റെ പഴയ കാലത്തേക്ക് പോകുന്നു ആ മധുരം മണക്കുന്ന ഓർമ്മകളിലേക്ക്
Continue Reading
You may also like...
