ബസവണ്ണ പോലീസ് പിടിയിൽ സൂര്യ രഹസ്യം അറിയുന്നു ; ട്വിസ്റ്റുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ബസവണ്ണയുടെ പ്ലാൻ ശരിക്കും പൊളിഞ്ഞിരിക്കുകയാണ് . സൂരജുമായി ചേർന്നാണ് ഋഷി ബസവണ്ണയെ പൂട്ടുന്നത് . പക്ഷെ ഋഷിയ്ക്ക് സൂര്യയോട് ചിലസത്യങ്ങൾ പറയേണ്ടി വരും .
സച്ചിയും രേവതിയും കിട്ടിയ ഓർഡർ ഗംഭീരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഇതൊന്നും കണ്ടിഷ്ടപ്പെടാത്ത ചന്ദ്രമതിയും ശ്രുതിയും ഇടയ്ക്ക് ചെറിയ പ്രശ്ങ്ങൾ ഉണ്ടാക്കി....
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
നന്ദ ഒരിക്കലും ഗൗതമിനോട് ഗൗരിയുടെ അച്ഛൻ നിങ്ങളാണ്, എന്നുള്ള സത്യം പറഞ്ഞിട്ടില്ല. ഗൗരിയോടെന്നല്ലേ ആരോടും. പക്ഷെ നിർമ്മൽ ആ സത്യം ഗൗതമിനെ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...