Connect with us

മകളെ സ്നേഹിച്ച് കൊതിതീരാതെ ബാലിക ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

മകളെ സ്നേഹിച്ച് കൊതിതീരാതെ ബാലിക ; ട്വിസ്റ്റുമായി കൂടെവിടെ

മകളെ സ്നേഹിച്ച് കൊതിതീരാതെ ബാലിക ; ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെയിൽ ബാലിക സൂര്യയ്ക്ക് ഒരു അച്ഛന്റെ സ്നേഹം കൊടുക്കുകയാണ് . കൈമളിന് സ്ഥലം വീണ്ടെടുത്ത് നൽകിയത് പോലെ സൂര്യക്കും സ്നേഹ സമ്മാനം നൽകുന്നുണ്ട് . ആ സമ്മാനത്തിലൂടെ സൂര്യ തന്റെ മനസ്സിൽ എങ്ങനയാണെന്ന് പറയുകയാണ് ബാലിക .സൂര്യയുടെ ബാല്യം തിരിച്ചു കൊണ്ടുവരികയാണ് ബാലിക

More in serial story review

Trending

Recent

To Top