മകളെ കണ്ടെത്താനുള്ള ആ തെളിവ് റാണിയ്ക്ക് കിട്ടി ; അപ്രതീക്ഷിത കഥ സന്ദർഭത്തിലൂടെ കൂടെവിടെ

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. സീരിയലിലെ നായികാനായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. റാണി തന്റെ മകളെ കണ്ടെത്താനുള്ള വഴികൾ തേടുകയാണ് . അങ്ങനെ അവസാനം റാണിയുടെ മുൻപിൽ ഒരു വഴി തെളിഞ്ഞിരിക്കുകയാണ് . ഭാസിപിള്ളയെ റാണിയ്ക്ക് കണ്ടെത്താൻ കഴിയുമോ ?
സൂര്യയും ഋഷിയും അവരുടെ യാത്ര എൻജോയ് ചെയ്യുകയാണ് .
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....
നന്ദയെ അപമാനിക്കാൻ വേണ്ടി മോഹിനി എല്ലാവരുടെയും മുന്നിൽ വെച്ച് ഗൗരിയുടെ മുടി മുറിക്കാൻ ശ്രമിച്ചു. പക്ഷെ അത് തടഞ്ഞ നന്ദയ്ക്കെതിരെ മോശമായ...