റാണിയുടേയും സൂര്യയുടെയും DNA ടെസ്റ്റ് എന്തിന്?; കുഞ്ഞിനെ തേടി റാണി ഭ്രാന്തിയെ പോലെ അലയുമോ..?; കൂടെവിടെ അടുത്ത ആഴ്ച സംഭവിക്കുന്നത്!
Published on
മലയാളികളുടെ സ്വീകരണ മുറിയിൽ ഇന്ന് ഏറ്റവും കൂടിതൽ ചർച്ചയായ സീരിയൽ ആണ് കൂടെവിടെ. കൂടെവിടെ സീരിയലിൽ ഇപ്പോൾ അപ്രതീക്ഷിത കഥയിലേക്കാണ് കടക്കുന്നത്.
കഥയിൽ ഋഷിയും ആദി സാറും തമ്മിൽ ഇപ്പോൾ റാണിയ്ക്ക് എതിരെ നല്ലപോലെ പ്ലാനുകൾ നടത്തുന്നുണ്ട്.
അടുത്ത ആഴ്ചയിലെ പ്രൊമോ അനുസരിച്ച് അതിഥിയും രംഗത്തുവരുന്നുണ്ട്. അതിഥി റാണി ഏറ്റുമുട്ടൽ ഉടൻ പ്രതീക്ഷിക്കാം. കാണാം കൂടുതലായി വീഡിയോയിലൂടെ…!
about koodevide
Continue Reading
You may also like...
Related Topics:Featured, koodevide, serial, Serial Actress
