Connect with us

ഏട്ടാ… ഞങ്ങള്‍ വീണ്ടും വന്നു. ഏട്ടന്‍ ഇല്ലാത്ത ഏട്ടന്റെ സ്റ്റാര്‍ മാജിക്കിലേക്ക്…. ഏട്ടന്‍ കണ്ടോ ഞങ്ങളെയെന്ന് രേണു; സുധിയുടെ കുടുംബത്തിന്റെ കണ്ണുനീർ വിറ്റ് ചാനൽ കാഴ്ചക്കാരെ കൂട്ടാൻ ശ്രമിക്കുന്നു; വിമർശനം

TV Shows

പ്രണയിച്ച് വിവാഹിതരായവരായിരുന്നു കൊല്ലം സുധിയും രേണുവും. പ്രാരാബ്ധങ്ങളുണ്ടെങ്കിലും സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരികയായിരുന്നു ഇവര്‍. അതിനിടെയാണ് ഒരു വില്ലനെ പോലെ സുധിയെ മരണം തട്ടിയെടുത്തത്

രണ്ട് വർഷം മുമ്പ് സുധിയുടെ കയ്യും പിടിച്ച് രണ്ട് മക്കൾക്കൊപ്പം വളരെ സന്തോഷത്തോടെ സ്റ്റാർ മാജിക്കിന്റെ വേദിയിൽ വന്നിരുന്നു രേണു. അതേ വേദിയിലേക്ക് ഒരിക്കൽ കൂടി മക്കൾക്കൊപ്പം രേണു എത്തിയിരിക്കുകയാണ്.പക്ഷെ സന്തോഷത്തോടെ രേണുവിനെയും മക്കളെയും വേദിയിലേക്ക് ക്ഷണിക്കാൻ സുധി മാത്രമില്ല. പ്രമോ വീഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനം ഉയരുകയാണ്

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in TV Shows

Trending

Recent

To Top