News
ഏപ്രിൽ 14 ന് ലോക്ക് ഡൗൺ പിൻവലിച്ചാലും തിയേറ്ററുകൾ തുറക്കില്ല
ഏപ്രിൽ 14 ന് ലോക്ക് ഡൗൺ പിൻവലിച്ചാലും തിയേറ്ററുകൾ തുറക്കില്ല
Published on

കൊറോണ വൈറസ് പടർന്ന് പിടിച്ചതോടെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവത്തേക്കാണ് ലോക്ക് ഡൗൺ. ഇതേ തുടർന്ന് മാർച്ച് അവസാന വാരം മുതൽ തീയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്.
ഏപ്രിൽ പതിനാലാം തീയതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അതിനു ശേഷമുള്ള കാര്യം ഗവണ്മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോക്ക് ഡൗൺ കഴിഞ്ഞാലും തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ സാധ്യതയില്ലെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇപ്പോൾ തന്നെ ചലച്ചിത്ര മേഖലയിൽ സംഭവിച്ചിരിക്കുന്നത്. സിനിമാ ചിത്രീകരണം, പ്രീ പ്രൊഡക്ഷൻ ജോലികൾ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടങ്ങി എല്ലാത്തരം സിനിമാ പ്രവർത്തനങ്ങളും ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.
kerala theater
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...