Connect with us

ഓഗസ്റ്റ് ഒന്നു മുതൽ സിനിമ തീയറ്ററുകൾ തുറക്കണം; കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം

News

സിനിമ തീയറ്ററുകൾ തുറക്കണമെന്ന നിർദേശവുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. ഓഗസ്റ്റ് ഒന്നു മുതൽ അല്ലെങ്കിൽ ഓഗസ്റ്റ് 31നകം തീയറ്ററുകൾ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നൽകണമെന്നാണ് നിർദേശം.

കഴിഞ്ഞ ദിവസം CII മീഡിയ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മന്ത്രാലയം സെക്രട്ടറി അമിത് ഖാരെ, ഇത്തരമൊരു നിർദേശം ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ വച്ചത്. . ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയം തന്നെയാണെന്നും പ്രത്യേകം കൂട്ടിച്ചേർത്തിട്ടുണ്ട്

Continue Reading
You may also like...

More in News

Trending

Recent

To Top