കീർത്തി സുരേഷിൽ നിന്നും മികച്ചൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് മഹാനടിയുമായി എത്തുകയാണ് താരം. ഇത്ര വലിയൊരു പ്രോജെക്ടിലേക്കെത്താൻ ഒരുപാട് ദൂരം കീർത്തിക്ക് സഞ്ചരിക്കേണ്ടി വന്നു.അത് കൊണ്ട് തന്നെ സിനിമാ കരിയറിലെ തന്റെ ഒരു നാഴിക കല്ലായി മഹാനടി മാറുമെന്നാണ് കീര്‍ത്തി സുരേഷ്. ദുല്‍ഖര്‍ സല്മാന്, സമന്ത, നാഗചൈതന്യ, വിജയ് ദേവരകൊണ്ട, അനുഷ്ക ഷെട്ടി, മോഹന്‍ബാബു, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചിത്രത്തിന് താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് കീര്‍ത്തി പറഞ്ഞു.”മഹാനടി ചിത്രം പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു. തൊടരി ചിത്രത്തെ കണ്ടാണ് തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷമായി. ആ സിനിമ ചെയ്യുമ്ബോള്‍ എനിക്ക് എന്തെങ്കിലും നല്ലത് ചെയ്യുമെന്ന് കരുതി. പക്ഷേ ചിലര്‍ എന്റെ അഭിനയത്തെക്കുറിച്ച് നല്ലത് പറഞ്ഞു. ചിലര്‍ എന്നെ വിമര്‍ശിച്ചു. ഇപ്പോള്‍ ആ സിനിമ എനിക്ക് മഹാനദിയിലേക്ക് വഴിതെളിയിച്ചതില് സന്തോഷമുണ്ട്.
ഞാന്‍ സിനിമയ്ക്ക് വേണ്ടി തടിവെച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. സത്യത്തില്‍ ഞാന്‍ ശരീരഭാരം കുറയ്ക്കുകയായിരുന്നു. പ്രോസ്തെറ്റിക്സ് ഉപയോഗിച്ച് ശരീരഭാരം കൂടിയപോലെ കാണിക്കാന്‍ കഴിഞ്ഞു.ഒരു വിദേശി എങ്ങനെ ഈ സിനിമയെടുക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. എന്നാല്‍ അതിനായി നാഗ് അശ്വിന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി. വിദേശത്ത് നിന്ന് വന്ന് ഇവിടെത്തെ മികച്ച നടിയായ സാവിത്രിയുടെ ജീവിതം സിനിമയാക്കാന്‍ കാണിച്ച മനസ്സ് വലുതാണ്.” – കീർത്തി പറയുന്നു
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...