Connect with us

കീർത്തി സുരേഷ് താലിച്ചരടിന് പോലും മര്യാദ നൽകിയില്ലേ? ഭർത്താവില്ലേ? ആൻറണിയെയും കുടുംബത്തെയും ഞെട്ടിച്ച് കീർത്തി!

Actor

കീർത്തി സുരേഷ് താലിച്ചരടിന് പോലും മര്യാദ നൽകിയില്ലേ? ഭർത്താവില്ലേ? ആൻറണിയെയും കുടുംബത്തെയും ഞെട്ടിച്ച് കീർത്തി!

കീർത്തി സുരേഷ് താലിച്ചരടിന് പോലും മര്യാദ നൽകിയില്ലേ? ഭർത്താവില്ലേ? ആൻറണിയെയും കുടുംബത്തെയും ഞെട്ടിച്ച് കീർത്തി!

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം.

വിവാഹത്തിന് നിരവധി സിനിമ താരങ്ങളും എത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്റെ ഏറ്റവും പുത്തൻ ബോളിവുഡ് ചിത്രമായ ബേബി ജോണിന്റെ പ്രമോഷൻ വേദിയിൽ എത്തിയിരിക്കുകയാണ് കീർത്തി.

അതേസമയം കല്യാണം കഴിഞ്ഞുള്ള കീര്‍ത്തിയുടെ ആദ്യത്തെ വിദേശ യാത്രയും ഇപ്പോൾ ക്രിസ്മസ് ആശംസയും വരുണ്‍ ധവാനൊപ്പം തന്നെയാണ്. എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരുണ്‍ ധവാനൊപ്പം. ഇതോടെ ആന്റണി തട്ടില്‍ എവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മധുവിധു പോലും ആഘോഷിക്കാന്‍ നേരമില്ലാതെ ഓടുന്ന കീർത്തിയെ പ്രശംസിച്ച് ആരാധകർ എത്തുന്നുണ്ടെങ്കിലും വിമര്‍ശിച്ചും കമന്റുകള്‍ വരുന്നുണ്ട്. ഭര്‍ത്താവ് എവിടെ, കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ക്രിസ്മസ് അല്ലേ ഇതെന്നും അതെങ്കിലും ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ആശംസകള്‍ അറിയിച്ചൂടെ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.

മാത്രമല്ല കഴുത്തിലെ മഞ്ഞ താലി ചരടിനൊപ്പം വെസ്റ്റേണ്‍ വേഷത്തിലുള്ള കീര്‍ത്തിയുടെ വസ്ത്രങ്ങൾ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

മാത്രമല്ല ഡീപ് നെക്ക് ഡ്രസ്സിങിനൊപ്പം മഞ്ഞ താലിച്ചരട് ധരിക്കുന്നത് താലിയോട് കാണിക്കുന്ന അപര്യാദയാണെന്നാണ് ചിലർ കുറിക്കുന്നത്. ഇതിലും ഭേദം താലി ധരിക്കാതിരിക്കുന്നതാണെന്നും പറഞ്ഞ് തമിഴ് മക്കള്‍ തങ്ങളുടെ വെറുപ്പ് പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

Continue Reading
You may also like...

More in Actor

Trending

Recent

To Top