Connect with us

ആന്റണി പ്രാണനാണ്! മഞ്ഞ താലിയുമായി കീർത്തി സുരേഷ്; എല്ലാം പരസ്യമാക്കി! വിവാഹ ശേഷം കുടുംബത്തെ ഞെട്ടിച്ച് നടി

Actor

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം.

ഇതിനു പിന്നാലെ അഭിനയ ജീവിതം കീർത്തി ഉപേക്ഷിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ അതെല്ലാം കാറ്റിൽ പറത്തി മറുപടി നൽകുകയാണ് കീർത്തി.

അതേസമയം വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്റെ ഏറ്റവും പുത്തൻ ബോളിവുഡ് ചിത്രമായ ബേബി ജോണിന്റെ പ്രമോഷൻ വേദിയിൽ എത്തിയിരിക്കുകയാണ് കീർത്തി.

കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത താലിയും അണിഞ്ഞാണ് വേദിയിൽ കീർത്തി എത്തിയിരിക്കുന്നത്. മാത്രമല്ല ഒന്നുകൂടി മെലിഞ്ഞു സുന്ദരി ആയിട്ടാണ് കീർത്തിയുടെ മാസ് വരവും.

അദ്ദേഹം പ്രാണൻ ആണ് എങ്കിൽ അതേപോലെയാണ് കീർത്തിക്ക് സിനിമയും എന്ന് തെളിയിച്ചിരിക്കുകയാണ് നടി. ഇതോടെ തത്കാലത്തേക്ക് കീർത്തി സിനിമ ഉപേക്ഷിക്കില്ല എന്ന് കീർത്തിയുടെ ഈ വരവിൽ നിന്നും ആരാധകർക്ക് മറുപടിയും നൽകി.

Continue Reading
You may also like...

More in Actor

Trending

Recent

To Top