Connect with us

മരക്കാറിൽ ആർച്ചയായി കീർത്തി സുരേഷ്..

Malayalam

മരക്കാറിൽ ആർച്ചയായി കീർത്തി സുരേഷ്..

മരക്കാറിൽ ആർച്ചയായി കീർത്തി സുരേഷ്..

മഹാനടിയിൽ നിന്ന് അർച്ചയിലേക്ക് നടി കീർത്തി സുരേഷ്. പ്രിയദർശൻ മോഹൻലാൽ കൂട്ട് കെട്ടി പുറത്തിറങ്ങുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹംത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. കീർത്തിയുടെ പുതിയ ലുക്ക് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ കഴിഞ്ഞിരിക്കുന്നു

പ്രിയദർശനുമൊത്തുള്ള ആദ്യ സിനിമയല്ല കീർത്തിയുടേത്.. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ നായികയായി എത്തിയത് കീർത്തി സുരേഷായിരുന്നു

മഹാനടിക്ക് പിന്നാലെ വീണ്ടുമൊരു ശക്തമാര്‍ന്ന കഥാപാത്രവുമായി എത്തുകയാണ് കീര്‍ത്തി. ചിത്രത്തിലെ കീർത്തിയുടെ പ്രകടനത്തിനാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കീര്‍ത്തിക്ക് ലഭിച്ചത്

മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. മാര്‍ച്ച് 26 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

keerthi suresh

More in Malayalam

Trending

Recent

To Top