Connect with us

വിവാഹം കഴിഞ്ഞ് 4 മാസം.. എല്ലാ എക്സൈറ്റ്മെന്റും ഉണ്ട്‌ സന്തോഷ വാർത്തയുമായി കീർത്തി ഞെട്ടി ആന്റണിയും കുടുംബവും

featured

വിവാഹം കഴിഞ്ഞ് 4 മാസം.. എല്ലാ എക്സൈറ്റ്മെന്റും ഉണ്ട്‌ സന്തോഷ വാർത്തയുമായി കീർത്തി ഞെട്ടി ആന്റണിയും കുടുംബവും

വിവാഹം കഴിഞ്ഞ് 4 മാസം.. എല്ലാ എക്സൈറ്റ്മെന്റും ഉണ്ട്‌ സന്തോഷ വാർത്തയുമായി കീർത്തി ഞെട്ടി ആന്റണിയും കുടുംബവും

ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്.

മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്.

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നങ്കം ആഘോഷിച്ച വിവാഹമായിരുന്നു കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. വിവാഹത്തിന് നിരവധി സിനിമ താരങ്ങളും എത്തിയിരുന്നു.

വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്റെ ഏറ്റവും പുത്തൻ ബോളിവുഡ് ചിത്രമായ ബേബി ജോണിന്റെ പ്രമോഷൻ വേദിയിൽ എത്തിയ കീർത്തിയ്ക്ക് വിമർശനം നടന്നിരുന്നു. പുതുവെ ഭർത്താവ് സോഷ്യൽ മീഡിയയിൽ എത്താറില്ല. കീർത്തിയും ചിത്രങ്ങൾ പങ്കുവെക്കാറില്ല. ഇപ്പോഴിതാ അത് വീണ്ടും ചർച്ചയാകുകയാണ്.

അതേസമയം തന്റെ ഏറ്റവും വലിയ സന്തോഷമാണ് ഇപ്പോൾ കീർത്തി പങ്കിടുന്നത്. ഇത്തവണ കീർത്തി പോകുന്നത് കൊളംബോയ്ക്കാണ്. എന്നാൽ ശ്രീലങ്കയിലേക്ക് ആദ്യമായി പോകുന്നതിന്റെ ത്രില്ലും എക്സൈറ്റ്മെന്റും വാക്കുകളിൽ ഒതുങ്ങില്ലെന്നും തന്റെ ജീവിതത്തിൽ ഇത് ആദ്യമാണെന്നുമാണ് കീർത്തി പറയുന്നതും.

എല്ലാ എക്സൈറ്റ്മെന്റും ഉള്ളിലുണ്ട് കീർത്തി കുറിച്ചു. ഒരു പാസ്പോർട്ടിന്റെയും, ടിക്കറ്റിനെയും ചിത്രം മാത്രമാണ് കീർത്തി പങ്കിട്ടതും അതോടെ, കൂടെ ആന്റണി ഇല്ലേ എന്നായി ആരാധകർ. ഇതോടെ നിരവധി പേരാണ് ഭർത്താവിനെ ചോദിച്ച് കമന്റ് ചെയ്യുന്നത്.

Continue Reading
You may also like...

More in featured

Trending

Recent

To Top