തെന്നിന്ത്യന്‍ നായികയായ കീര്‍ത്തി സുരേഷിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വളരെ വേഗം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്
പരിസ്ഥിതി ദിനത്തില്‍ രാജ്യസഭ എംപി സന്തോഷ് കുമാര്‍ ജോഗിനിപള്ളിയുടെ ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തു കൊണ്ട് ചെടി നടുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
നിങ്ങളുടെ നാളെകളെ സന്തോഷഭരിതവും, ആരോഗ്യ പൂര്‍ണവും, പച്ചപ്പ് നിറഞ്ഞതുമാക്കൂ, എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോക പരിസ്ഥിതി ദിനം, പച്ചപ്പിലേക്ക് തിരിച്ചുപോകൂ, പ്ലാന്റസ്റ്റാഗ്രാം, പാരിസ്ഥിതിക അവബോധം എന്നീ ഹാഷ് ടാഗുകളോടെയാണ് കീര്‍ത്തി സുരേഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ കീര്‍ത്തി സുരേഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത് മഹാനടി എന്ന സിനിമയിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...