Connect with us

ഒരു പെണ്ണ് അനുഭവിക്കുന്നതിനുമപ്പുറം കാവ്യാ അനുഭവിച്ചു! 16 വർഷം മഞ്ജുവിന് സംഭവിച്ചത്, 6 വർഷം കാവ്യ അനുഭവിച്ചു!തുറന്നടിച്ച് നടി! ഞെട്ടലോടെ ദിലീപ്!

Actor

മലയാള സിനിമയുടെ മുഖശ്രീയാണ് കാവ്യ മാധവൻ. ദിലീപും കാവ്യയും വിവാഹിതരായപ്പോൾ മുതൽ നിരവധി സൈബർ ആക്രമണമാണ് കാവ്യാ കേൾക്കേണ്ടി വന്നത്.

പണ്ട് ദിലീപുമായുള്ള വിവാദങ്ങൾ വന്നപ്പോഴൊക്കെ തങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലെന്ന് തീർത്തും പറഞ്ഞു. അതിനാൽ തന്നെയാണ് വിവാഹ ആലോചനയുമായി ദിലീപും കുടുംബവും എത്തിയപ്പോൾ കാവ്യയുടെ അമ്മ ഇത് ശരി ആവില്ലെന്ന് പറഞ്ഞതും.

തുടർന്ന് ഒന്നരവർഷത്തിനു ശേഷമാണു ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് കാവ്യ നൽകുന്ന അഭിമുഖത്തിൽ പോലും സൈബർ അറ്റാക്ക് ആയിരുന്നു.

ഒരിക്കൽ തന്നെ വിമർശിച്ചവർ തന്നെ സത്യം മനസിലാക്കുമ്പോൾ തന്നെ അംഗീകരിക്കും എന്ന ഉറച്ച വിശ്വാസത്തിൽ ആയിരുന്നു കാവ്യാ മാധവൻ. അതിനാലാണ് കഴിഞ്ഞ ദിവസം കാവ്യ പങ്കുവച്ച പോസ്റ്റിനു ഏറ്റവും അനുയോജ്യമായ കുറിപ്പും കാവ്യ പങ്കിട്ടത്,.

” ഈ വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി. എന്നാണ് കാവ്യാ കുറിച്ചത്. ഒരു വർഷം ആയതേയുള്ളു കാവ്യാ മാധവൻ എന്ന വ്യക്തി സൈബർ അറ്റാക്ക് നേരിടുന്നതിന്റെ തീവ്രത കുറഞ്ഞിട്ട്.

മാത്രമല്ല ഒരു പെണ്ണ് കേൾക്കാവുന്നതിന്റെ അപ്പുറവും കേട്ടിട്ടുണ്ട്. ഇപ്പോഴാണ് അവർ സ്വസ്ഥമായ ഒരു പോസ്റ്റ് പോലും പങ്കുവയ്ക്കുന്നത്.

നിലവിൽ 16 വർഷം മഞ്ജുവിനെ പോലെ വീട്ടിൽ തളച്ചിടുമോ കാവ്യയെയും എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ അതിനും കാവ്യാ മറുപടി നൽകി. 6 വർഷം കൊണ്ട് ശരീരഭാരം കുറച്ച് ക്ലോത്തിങ് ബ്രാൻഡായ ‘ലക്ഷ്യ’ക്ക് വെണ്ടിയുള്ള മോഡൽ ആയി കാവ്യാ എത്താറുണ്ട്.

Continue Reading
You may also like...

More in Actor

Trending

Recent

To Top