നീണ്ട ഇടവേളക്ക് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ് കാവ്യാ മാധവൻ. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് കാവ്യാ ഫേസ്ബുക്കിൽ എത്തിയത്. മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രമാണ് കാവ്യാ മാധവൻ പങ്കു വച്ചിരിക്കുന്നത് .
2017 ലാണ് അവസാനമായി കാവ്യാ മാധവൻ ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കു വച്ചത് . പിന്നീട് ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ പെട്ടതോടെ സമൂഹത്തിൽ നിന്നും ഉൾവലിഞ്ഞു കഴിയുകയാണ് കാവ്യാ മാധവൻ.
പൊതു പരിപാടികൾക്ക് പോലും വിരളമായി ആണ് കാവ്യാ മാധവനെ കാണാൻ സാധിച്ചത് . ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ചിത്രം പുറത്തു വിട്ടത് . അച്ഛനും അമ്മയ്ക്കും ചേച്ചിക്കും മുത്തശ്ശിക്കുമൊപ്പം മഹാലക്ഷ്മി എന്നാണ് ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുന്നത് . ദിലീപും മഹാലക്ഷ്മിയുടെ ചിത്രം പങ്കു വച്ചിട്ടുണ്ട് .
kavya madhavan sharing mahalakshmi’s photo in facebook
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...