Malayalam Breaking News
കാവ്യാ മാധവൻ തിരികെയെത്തുന്നു ! പക്ഷെ സിനിമയിലേക്കല്ല ..
കാവ്യാ മാധവൻ തിരികെയെത്തുന്നു ! പക്ഷെ സിനിമയിലേക്കല്ല ..
Published on

By
അഭിനയ ലോകത്തോട് വിവാഹ ജീവിതത്തോട് വിടപറയുകയായിരുന്നു കാവ്യാ മാധവൻ. ദിലീപിനും കാവ്യക്കും ഇപ്പോൾ ഒരു കുഞ്ഞു മകൾ കൂടിയുണ്ട് . മഹാലക്ഷ്മി. വിജയ ദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന് മഹാലക്ഷ്മി എന്ന് പേരിടുന്നുവെന്നു ദിലീപ് ഫേസ്ബുക്കിൽ പറഞ്ഞിരുന്നു.
ഇപ്പോൾ കാവ്യാ മാധവന് തിരിച്ചു വരവിനൊരുങ്ങുന്നുവെന്നു റിപ്പോര്‍ട്ട്. എന്നാല്‍ തിരിച്ചു വരവ് സിനിമയിലേക്കല്ല.
ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയില്‍ താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്.
നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
kavya madhavan back to cinema
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...