Connect with us

ജ്വലിക്കുന്ന കണ്ണുകൾ , ദേവി തന്നെ; അത് കാവ്യ മാധവൻ അല്ലാതെ വേറാരും ചെയ്യില്ല! തെളിവുണ്ട്..ആ സത്യങ്ങൾ പുറത്തേക്ക് കണ്ണുനിറഞ്ഞ് ദിലീപ്

Actor

ജ്വലിക്കുന്ന കണ്ണുകൾ , ദേവി തന്നെ; അത് കാവ്യ മാധവൻ അല്ലാതെ വേറാരും ചെയ്യില്ല! തെളിവുണ്ട്..ആ സത്യങ്ങൾ പുറത്തേക്ക് കണ്ണുനിറഞ്ഞ് ദിലീപ്

ജ്വലിക്കുന്ന കണ്ണുകൾ , ദേവി തന്നെ; അത് കാവ്യ മാധവൻ അല്ലാതെ വേറാരും ചെയ്യില്ല! തെളിവുണ്ട്..ആ സത്യങ്ങൾ പുറത്തേക്ക് കണ്ണുനിറഞ്ഞ് ദിലീപ്

മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിന്ന നടിയുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴും ആരാധകർ കാത്തിരിക്കുന്നത് സിനിമയിലേക്ക് തിരിച്ചുവരവിന് വേണ്ടിയാണു. ഇപ്പോഴിതാ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് കാവ്യയുടെ ഒരു വീഡിയോ വൈറലാവുകയാണ്.

കാവ്യാ ഒരു നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ്. കൂടാതെ കാവ്യ മാധവന്‍ കലാതിലകവും ആയിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്.

തന്റെ ജീവിതത്തിൽ അത്രത്തോളം നൃത്തത്തിന് പ്രധാന്യം കൊടുത്തിരുന്ന കാവ്യയുടെ ഒരു ക്ലാസിക്കല്‍ ഡാന്‍സ് പെര്‍ഫോമന്‍സാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്.

അതേസമയം വൈറലാകുന്ന ഈ വിഡിയോയിൽ മഹിഷാസുരവധം, ദേവിയുടെ മൂര്‍ത്തിമദ്ഭാവമാണ് കാവ്യ അവതരിപ്പിച്ചത്. വീഡിയോ വൈറലായതോടെ വര്‍ണനാതീതമായ പ്രകടനമായിരുന്നു എന്ന് അഭിപ്രായപ്പെട്ട് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. എന്ത് സുന്ദരി ആണ്, ദേവി തന്നെ. ഇതിന് പകരം വെക്കാന്‍ ആരെ കൊണ്ട് വന്നാലും ഒരു കാര്യവും ഇല്ല എന്നിങ്ങനെ കമന്റ് ബോക്‌സ് നിറയെ കാവ്യയുടെ സൗന്ദര്യത്തെ വര്‍ണിക്കുകയാണ് ആരാധകര്‍.

നടിയുടെ മുഖത്തിന്റെ ഭാവം, ജ്വലിക്കുന്ന കണ്ണുകള്‍, ദേവി തന്നെയെന്നും ശ്രീവിദ്യ കഴിഞ്ഞാല്‍, ഈ അവതരണത്തില്‍ കാവ്യ അല്ലാതെ മറ്റാരും വരില്ലെന്നും ചിലർ പറയുന്നു. ഒരേ മുഖം പിടിച്ച് ഡാന്‍സ് തീര്‍ക്കുന്നവരും ഉണ്ട്. എന്നാൽ അതാണ് ഇതും അതും തമ്മിലുള്ള വ്യത്യാസം. ഇതാണ് ശരിക്കും ദേവി, പകരം വയ്ക്കാന്‍ ആരുമില്ല, അന്നും ഇന്നും ഒരിക്കലും മലയാളം സിനിമയില്‍ പകരം വെക്കാന്‍ കഴിയാത്ത സൗന്ദര്യ ശില്‍പം, കുറച്ചു നേരത്തേക്ക് കഥാപാത്രങ്ങള്‍ മുഖത്ത് മിന്നി മറിഞ്ഞു പോവുന്നു. എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഇതോടൊപ്പം തന്നെ കാവ്യയും നടൻ വിനീതും ബനാറസ് സിനിമയിൽ ‘മധുരം ഗായതി മീര’ എന്നൊരു പാട്ടിന്റെ ക്ലാസ്സിക്കല്‍ ഡാന്‍സ് ചെയുന്ന ഭാഗമുണ്ട്. എന്റെ പൊന്നോ എന്താ ഫീലെന്നും ജന്മാന ഉള്ളില്‍ കഴിവുള്ള ആളാണ് കാവ്യയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ചിലർ പറഞ്ഞു. എന്നാൽ ഇതേസമയം വിവാഹവുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സിനിമാ മേഖലയില്‍ ആരും ചെയ്യാത്ത കാര്യങ്ങളൊന്നുമല്ലല്ലോയെന്നും പറയുന്നവർ ഉണ്ട്. അതിനാൽ തന്നെ ആ പേരില്‍ കാവ്യയെ ഇനിയും ക്രൂശിക്കുന്നത് തെറ്റാണെന്നും അത് മാറ്റി നിര്‍ത്തിയാല്‍ അവര്‍ നല്ലൊരു കലാകാരിയാണെന്നാണ് ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top