മലയാളികളുടെ പ്രിയ താരജോഡികളാണ് ദിലീപും കാവ്യയും. ഓരോ ചടങ്ങുകളിലും ദിലീപ് കാവ്യയെ ചേർത്ത് പിടിക്കുന്നത് കാണാം. ഇത്തരത്തിൽ കഴിഞ്ഞ ദിവസം കല്യാൺ ഉടമയുടെ നവരാത്രി ആഘോഷത്തിലും ദിലീപ് കാവ്യാ മാധവൻ ദമ്പതിമാരും മീനാക്ഷിയും മഹാലക്ഷ്‌മിയും എത്തിയിരുന്നു.
ദിലീപിന്റെയും കാവ്യയുടെയും പരസ്പമുള്ള സ്നേഹമാണ് ആ ചടങ്ങിൽ ആരാധകരുടെ മനംനിറച്ചത്. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും പുതുമോടികളെപോലെയാണ് ചിത്രങ്ങളിൽ ഇരുവരും നിറയുന്നത്.
ചടങ്ങുകളിൽ വരുമ്പോഴൊക്കെ തിരക്കുകളിൽ കാവ്യയുടെ കൈ പിടിച്ചുകൊണ്ട് നടക്കുന്നതും, കാവ്യാ പിന്നിലേക്ക് നിന്നാൽ മുൻപന്തിയിലേക്ക് വിളിച്ചു നിർത്തുന്നതും കാണാം.
കല്യാണിന്റെ പരിപാടിയിൽ സംഭവവും അങ്ങനെ തന്നെയായിരുന്നു. ദിലീപും മക്കളും മുൻപേ നടന്നു പോകുമ്പോൾ കാവ്യാ വരാൻ വൈകുന്നതും എന്നാൽ തന്റെ ഒപ്പം തന്നെ പിടിച്ചു നിർത്തുകയുമാണ് ദിലീപ്. ഇതോടെയാണ് ആരാധകർ കമന്റുമായി എത്തിയത്.
”അന്ന് കേട്ട പഴി ഇനിയും കേൾക്കാൻ അദ്ദേഹം റെഡിയല്ല. എന്റെ ഭാര്യ എവിടെയും മാറി നിൽക്കാനോ തല കുനിക്കാനോ പാടില്ലെന്ന നിലപാട് ദിലീപിനുണ്ടെന്നും ഭാര്യാ എവിടെയും ചെറുതായി കാണാൻ ആഗ്രഹിക്കാത്ത ആളാണെന്നുമാണ്” സോഷ്യൽ മീഡിയയിൽ നിറയുന്ന ആരാധകരുടെ കമന്റ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...