അമ്പോ…വൈറലാകാൻ ഈ പെണ്ണുങ്ങൾ എന്തും ചെയ്യും ; ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കം തീർത്ത്, മലയാളി മനസ്സിനെ ഓപ്പറേറ്റ് ചെയ്യാൻ സൂപ്പർ ഡ്യൂപ്പർ ഡോക്ടർ എത്തുന്നു; ചൂടാറാതെ മോന്തിക്കോ , ഇത് “കട്ടൻ ചാപ്പി” !

കൊറോണയും ലോക്ക്ഡൗണുമൊക്കെ മനുഷ്യരെ വീട്ടിനുള്ളിൽ തളച്ചിട്ടപ്പോൾ ആശ്വാസമായത് ഇന്റർനെറ്റ് എന്ന മറ്റൊരു ലോകമാണ് . അധികം കഷ്ട്ടപ്പെടാതെ തന്നെ അവിടേയ്ക്ക് എത്തിപ്പെടാമെന്നായപ്പോൾ എല്ലാ മനുഷ്യരും സോഷ്യൽ മീഡിയയിലേക്ക് ചേക്കേറുന്നതാണ് നമ്മൾ കണ്ടത് . എന്നാൽ, പലരുടെയും മുന്നിൽ എങ്ങനെ വൈറലാകാം എന്നത് വലിയൊരു ചോദ്യവും വെല്ലുവിളിയുമായി നിൽക്കുകയാണ് .
അപ്പോഴാണ്, വേറിട്ട പേരും ആശയവുമായി തീർത്തും വ്യത്യസ്തതയുണർത്തുന്ന ” കട്ടൻ ചാപ്പി ” എന്ന പേരിലൂടെ ഡോക്ടർ വീണ എത്തിയിരിക്കുന്നത്. എന്താണീ കട്ടൻ ചാപ്പി എന്നല്ലേ നിങ്ങളിപ്പോൾ ആലോചിക്കുന്നത്? എന്നാലിത് ഒരൊന്നൊന്നര ‘കട്ടൻ ചാപ്പി’യാണ്.
‘കട്ടൻ ചായ’ ഇഷ്ടപ്പെടാത്തവരും ‘കട്ടൻ കാപ്പി’ ആസ്വദിക്കാത്തവരുമായി മലയാളികളിൽ ആരും തന്നെ ഉണ്ടാകില്ല. എന്നാലിത് “കട്ടൻ ചാപ്പി”യാണ്. ഈ പുത്തൻ കട്ടൻ ചാപ്പിയുടെ റെസിപ്പി എന്തെന്നറിയാനുള്ള ആകാംഷയിലാണ് എല്ലാവരും.
പേരുപോലെ വ്യത്യസ്തമായൊരു ടീസറുമായാണ് കട്ടൻ ചാപ്പി ഇന്ന് എത്തിയിരിക്കുന്നത് . സന്ധ്യ മയങ്ങിയ വേളയിൽ സുഹൃത്തുക്കളുമായി റെസ്റ്റോറന്റിലിരുന്നു തല്ലുപിടിക്കുന്ന ഡോക്ടറെയാണ് ടീസർ വീഡിയോയിൽ കാണാൻ സാധിക്കുക. വിഷയം സോഷ്യൽ മീഡിയയിൽ വൈറലാകുക എന്നതുതന്നെയാണ്. പിന്തിരിപ്പൻ സുഹൃത്തുക്കളോട് ഡോക്ടർ പറയുന്ന വ്യത്യസ്തമായ വാക്കുകളാണ് ടീസറിന്റെ ഹൈലൈറ്റ്. അതെന്താണന്നല്ലേ….? ഇതാ കണ്ടുനോക്കൂ…!
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...