News
കന്നട സിനിമാ നിർമാതാവ് വി.കെ മോഹനെ ആത്മഹത്യ ചെയ്ത നിലയില്‍
കന്നട സിനിമാ നിർമാതാവ് വി.കെ മോഹനെ ആത്മഹത്യ ചെയ്ത നിലയില്‍
Published on

കന്നട സിനിമാ നിർമാതാവ് വി.കെ മോഹനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ
ഹോട്ട ലിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
കപാലി മോഹൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന. കുറച്ചു നാളുകൾക്ക് മുൻപ് കർണാടക മുഖ്യമന്ത്രി ബി.എസ് യെദൂരപ്പയോടെ സഹായം അഭ്യർഥിച്ച് മോഹൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
Kannada Producer VK mohan Kapali Mohan commits suicide financial crisis……
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...