Connect with us

കൊറോണ; പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞനും സാക്സോഫോൺ വിദഗ്ധനുമായ മനു ദിബാംഗോ അന്തരിച്ചു

News

കൊറോണ; പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞനും സാക്സോഫോൺ വിദഗ്ധനുമായ മനു ദിബാംഗോ അന്തരിച്ചു

കൊറോണ; പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞനും സാക്സോഫോൺ വിദഗ്ധനുമായ മനു ദിബാംഗോ അന്തരിച്ചു

കൊറോണ വൈറസ് ബാധയെത്തുടർന്ന് പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞനും സാക്സോഫോൺ വിദഗ്ധനുമായ മനു ദിബാംഗോ (86) അന്തരിച്ചു. കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വിവരം അറിയിച്ചത്. ഈ സാഹചര്യത്തിൽ മരണാനന്തര ചടങ്ങുകള്‍ സ്വാകാര്യ മായ രീതിയിൽ മാത്രമേ നടത്തുന്നുള്ളൂ

ഇമ്മാനുവല്‍ ദിബാംഗോ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 1933ല്‍ അന്നത്തെ ഫ്രഞ്ച് കോളനി ആയിരുന്ന കാമറൂണിലാണ് ജനനം. മനു ദിബാംഗോ, സോള്‍ മക്കോസ, മക്കോസ മാന്‍ തുടങ്ങിയവയാണ് പ്രധാന ആല്‍ബങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ ലോഡ്‌സ്മിത്ത് മംബാസോ, അമേരിക്കയിലെ ഹെര്‍ബി ഹാന്‍ഹോക്ക് തുടങ്ങിയ പ്രശസ്ത താരങ്ങളോടൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

covid 19 saxophone player and musician manu dibango passes away……

More in News

Trending