News
‘ഈ വര്‍ഷം ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് അര്‍ഹിക്കുന്നു’; പോസ്റ്റുമായി കങ്കണ
‘ഈ വര്‍ഷം ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് അര്‍ഹിക്കുന്നു’; പോസ്റ്റുമായി കങ്കണ

പലപ്പോഴും വിവാദപരമായ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റ് ആണ് ചര്‍ച്ചയായി മാറുന്നത്. തന്റെ ബോളിവുഡ് സുഹൃത്തക്കളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണെന്ന് കങ്കണ പോസ്റ്റില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി എത്തുന്ന സേവ്യര്‍ എന്ന പ്രൊഫൈലിലെ ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ‘ഈ വര്‍ഷം ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് അര്‍ഹിക്കുന്നു’ എന്നാണ് പോസ്റ്റ്.
‘ഈ വര്‍ഷം അവസാനിക്കുമ്പോള്‍ എന്റെ ബോളിവുഡ് സുഹൃത്തുക്കളോട് ഇതുപോലെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്ത് കങ്കണ കുറിച്ചത്.
മറ്റ് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കങ്കണ നിരന്തരം രംഗത്തെത്താറുണ്ട്. ആലിയ ഭട്ട്, മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍, ഹൃത്വിക് റോഷന് എന്നിവര്‍ക്കെതിരെ കങ്കണ രംഗത്തെത്തിയിട്ടുണ്ട്. ആലിയ ഭട്ടിന്റെ ‘ഗംഗുഭായ് കത്യവാടി’ എന്ന സിനിമ റിലീസിന് മുമ്പ് 400 കോടി ചാരമാകും എന്നാണ് കങ്കണ പറഞ്ഞത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...