Bollywood
പറയൂ എത്ര നാള് വരെയാണ് ലോക്ഡൗണ്‍? ഇരുപതിനടുത്ത് മദ്യ കുപ്പികൾക്കിടയിൽ ഹിന്ദി സീരിയല്‍ താരം
പറയൂ എത്ര നാള് വരെയാണ് ലോക്ഡൗണ്‍? ഇരുപതിനടുത്ത് മദ്യ കുപ്പികൾക്കിടയിൽ ഹിന്ദി സീരിയല്‍ താരം
Published on

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ ഹിന്ദി സീരിയല്‍ താരം കാമ്യ പഞ്ചാബി പങ്കുവച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഇരുപതിനടുത്ത് മദ്യ കുപ്പികൾ ചിത്രത്തിൽ കാണാം. മദ്യ കുപ്പികള്‍ നിരത്തി വച്ച് ”പറഞ്ഞോളൂ എത്ര നാള് വരെയാണ് ലോക്ഡൗണ്‍?” എന്ന ക്യാപ്ഷൻ ആണ് ചിത്രത്തിന് നൽകിയത്
രാജ്യം ലോക്ക് ഡൗണിൽ തുടരുന്നതിനാൽ മദ്യം കിട്ടാനില്ല, ഒരു കുപ്പിയെങ്കിലും തന്നു സഹായിക്കാമോ എന്നാണ് സോഷ്യല്‍ മീഡിയയിൽ ചിത്രത്തിന് താഴെ വന്ന കൂടുതൽ കമന്റുകള്‍.
എന്നാല്‍ ”ഞാന്‍ ഇവയൊന്നും കുടിക്കില്ല, ഇത് കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല… കാഴ്ച ആസ്വദിക്കൂ, വിഷമിക്കരുത് സുഹൃത്തേ” എന്നും താരം കുറിച്ചിട്ടുണ്ട്.
kamya panjabi
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....