News
സുശാന്തിനും പ്രിയങ്കയ്ക്കും സംഭവിച്ചതു പോലെ അവര്‍ എന്നെ കൊല്ലുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യും; കമാല്‍ ആര് ഖാന്
സുശാന്തിനും പ്രിയങ്കയ്ക്കും സംഭവിച്ചതു പോലെ അവര്‍ എന്നെ കൊല്ലുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യും; കമാല്‍ ആര് ഖാന്
Published on

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര നടത്തിയ ഒരു വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ഒരു വിഭാഗം ആളുകള്‍ നടിയെ പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം ബോളിവുഡില്‍ തനിക്ക് നേരിട്ട കൊടിയ വിവേചനത്തെക്കുറിച്ച് തുറന്നു സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ പ്രശംസിക്കുകയാണ്.
ഇപ്പോഴിതാ പ്രിയങ്ക ബോളിവുഡിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളില്‍ തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിവാദനായകന്‍ കമാല്‍ ആര് ഖാന്.
ട്വിറ്ററിലൂടെ കമാല്‍ റഷീദ് ഖാന് തന്റെ ട്വീറ്റില്‍ പ്രിയങ്ക ചോപ്ര ജോനാസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ തന്നെ സുശാന്ത് സിംഗ് രജ്പുത്തിക്കുറിച്ചും പരാമര്‍ശിച്ചു. ‘ബോളിവുഡ് ആളുകള്‍ @പ്രിയങ്കാചോപ്രയെ മുംബൈയില്‍ താമസിക്കാന്‍ അനുവദിച്ചില്ല.
അതുപോലെ സുശാന്ത് സിംഗ് രജ്പുതിനെ മുംബൈയില്‍ സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ സമ്മതിച്ചില്ല. അപ്പോള്‍ ഞാന്‍ ആരാണ്? ഇവരൊക്കെ എന്നോട് എന്ത് ചെയ്യും. തീര്‍ച്ചയായും എന്നെയും മുംബൈയില്‍ താമസിക്കാന്‍ അനുവദിക്കില്ല. അവര്‍ എന്നെ കൊല്ലുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യും. അദ്ദേഹം ട്വീറ്റ് ചെയ്തു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...