Social Media
ചാക്കോച്ചന്റെ നായികയെ മനസ്സിലായോ? ചിത്രം പങ്കുവെച്ച് താരം
ചാക്കോച്ചന്റെ നായികയെ മനസ്സിലായോ? ചിത്രം പങ്കുവെച്ച് താരം
ലോക്ക് ഡൗൺ ആയതിനാൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ ബാല്യകാല ചിത്രങ്ങളുമായി എത്തുന്നുണ്ട്. ഇപ്പോൾ ഇതാ ചാക്കോച്ചന്റെ ആദ്യ കാല നായിക ബാല്യ കാല ചിത്രം പങ്കുവെച്ചിരിക്കുന്നു. 37 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ചത് നടി ജോമോളാണ്
ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോള്‍ പിന്നീട് ‘മൈഡിയര്‍ മുത്തച്ഛന്’ എന്ന സിനിമയിലും ബാലതാരമായിരുന്നു.
നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട മറ്റു ചിത്രങ്ങള്‍.മയില്പീലിക്കാവിൽ ചാക്കോച്ചന്റെ നായികയായി എത്തിയതോടെ ആ കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു
വിവാഹശേഷം ജോമോള്‍ സിനിമകളില്‍ സജീവമല്ലാതായെങ്കിലും ചില ടെലിവിഷന്‍ സീരിയലുകളില്‍ ഗൗരി എന്ന പേരില്‍ അഭിനയിച്ചു വന്നു
jo mol
