Malayalam
നഗ്നചിത്രം ലേലം ചെയ്യാനൊരുങ്ങി ജെന്നിഫർ ആനിസ്റ്റൺ; തുക ദുരിതാശ്വാസ നിധിയിലേക്ക്
നഗ്നചിത്രം ലേലം ചെയ്യാനൊരുങ്ങി ജെന്നിഫർ ആനിസ്റ്റൺ; തുക ദുരിതാശ്വാസ നിധിയിലേക്ക്

നഗ്നചിത്രം ലേലം ചെയ്യാനൊരുങ്ങി നടി ജെന്നിഫർ ആനിസ്റ്റൺ. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനുള്ള തുക സമാഹരിക്കാൻ വേണ്ടിയാണിത്. ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവൻ നാഫ്ക്ലിനിക്ക്സിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ആനിസ്റ്റൺ പോസ്റ്റ് ചെയ്തു.
1995-ൽ ഫോട്ടോഗ്രാഫർ മാർക്ക് സെലിഗർ പകർത്തിയ ചിത്രമാണിത്. അദ്ദേഹത്തോടൊപ്പം ചേർന്നാണ് ആനിസ്റ്റൺ ചിത്രം ലേലം ചെയ്യുന്നത്.മാർക്ക് സെലിഗർ പകർത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഇതുപോലെ ലേലം ചെയ്യുന്നുണ്ട്. ലിയാനാർഡോ ഡി കാപ്രിയോ, ഓപ്ര വിൻഫ്രേ തുടങ്ങിയവരുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...