Malayalam
കാത്തിരിപ്പിന് വിരാമം താരങ്ങളുടെ ജീവിതത്തിലേക്ക്… സര്‍പ്രൈസ് വെളിപ്പെടുത്തി ജീവ
കാത്തിരിപ്പിന് വിരാമം താരങ്ങളുടെ ജീവിതത്തിലേക്ക്… സര്‍പ്രൈസ് വെളിപ്പെടുത്തി ജീവ
റിയാലിറ്റി ഷോയിൽ അവതാരകനായ എത്തി പ്രേക്ഷകർ ഹൃദയം നേടിയെടുക്കുകയായിരുന്നു ജീവ. ജീവയുടെ അവതരണ രീതി തന്നെയാണ് പ്രേക്ഷകർക്കടയിൽ പ്രിയങ്കരനാക്കിയത്. ഇപ്പോൾ ഇതാ കിടിലന്‍ സര്‍പ്രൈസ് വെളിപ്പെടുത്തി ജീവ! ഇന്ത്യാഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്
ഇതിന് മുന്‍പ് താനൊരു സിനിമ ചെയ്തിരുന്നു. അതത്ര സക്സസായിരുന്നില്ല. എന്നാൽ ഈശ്വരന്റെ അനുഗ്രഹത്താൽ മമ്മൂട്ടിയും മഞ്ജു വാര്യരും അഭിനയിക്കുന്ന ദ പ്രീസ്റ്റില്‍ താനും അഭിനയിക്കുന്നുണ്ട്. പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്. ഈ ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ താനുമുണ്ടെന്ന് ജീവ പറയുന്നു
എയര്‍ഹോസ്റ്റസായ അപര്‍ണ്ണ വിദേശത്തായിരുന്നു . ജോലിയിൽ നിന്ന് ഇടവേള എടുത്ത് നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്
ഖത്തറില്‍ ജോലിക്കായി പോവുന്നതിന് മുന്‍പ് അപര്‍ണ്ണ 2 സിനിമകള്‍ ചെയ്തിരുന്നു. ജെയിംസ് ആന്‍ഡ് ആലീസ്, ഹിസ്റ്ററി ഓഫ് ജോയ് ഈ 2 ചിത്രങ്ങളിലുമാണ് അഭിനയിച്ചത്. സിനിമയെക്കാള്‍ കൂടുതല്‍ റീച്ച് കിട്ടിയത് ഇപ്പോഴാണ്. ജീവച്ചേട്ടന്റെ ഭാര്യയല്ലേയെന്ന ലെവലിലാണ് പലരും തന്നെ തിരിച്ചറിയുന്നതെന്നും അപര്‍ണ്ണ പറഞ്ഞു
jeeva
