സംസ്ഥാന പുരസ്കാര നിറവിലാണ് ജയസൂര്യ . സിനിമയിലെത്തി ഇരുപതു വർഷങ്ങൾ പൂർത്തിയാക്കാരായ സമയത്താണ് ജയസൂര്യയെ തേടി പുരസ്കാരം എത്തുന്നത്. ജയസൂര്യയുടെ മോശം സമയത്തും നല്ല സമയതുമെല്ലാം ഒരുപോലെ കൂടെ നിന്ന ഒരു വ്യക്തിയ്യുണ്ട് . ഭാര്യ ജയസൂര്യ. ഇരുവരും ദീർഘകാലം പ്രണയിച്ച് വിവാഹിതരായവരാണ് . ജയസൂര്യ ഒന്നുമില്ലാതിരുന്ന കാലത്ത് കൂടെ നിന്ന സരിത നല്ലൊരു സുഹൃത്തും ഭാര്യയുമാണെന്നു എപ്പോളും ജയസൂര്യ പറയാറുണ്ട്.
ഇപ്പോൾ നർത്തകിയായി പോസ് ചെയ്തിരിക്കുന്ന സരിതയുടെ ചിത്രം പങ്കു വച്ചിരിക്കുകയാണ് ജയസൂര്യ. കലാമണ്ഡലം സരിത ജയസൂര്യ ഫോട്ടോ ക്രെഡിറ്റ് ; കെട്ടിയോൻ എന്ന ക്യാപ്ഷനോടെയാണ് ജയസൂര്യ ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന് താഴെ ഒട്ടേറെ സിനിമക്കാർ കമന്റുമായി എത്തി. കൂട്ടത്തിൽ ജയസൂര്യയുടെ ഭാഗ്യ സംവിധായകനും സുഹൃത്തുമായ രഞ്ജിത്ത് ശങ്കർ കമന്റുമായി എത്തി . ഈ കുട്ടിക്ക് അഭിനയിക്കാൻ തലപര്യമുണ്ടോ എന്നായിരുന്നു കമന്റ്റ് .
അതിനു ഒട്ടും വൈകാതെ കിടിലൻ കമന്റുമായി ജയസൂര്യ എത്തി . ഈ കുട്ടിയ്ക്കില്ല , ഈ കുട്ടിയുടെ ഹസ്ബന്റിനു നല്ല ആഗ്രഹമുണ്ട് ചേട്ടാ എന്നാണ് ജയസുര്യയുടെ മറുപടി . എന്തായാലും ഇൻസ്റ്റാഗ്രാമിൽ ജയസൂര്യയും സരിതയും ഇതോടെ ഹിറ്റ് ആയിരിക്കുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...