Social Media
34 മണിക്കൂര്‍; 30,000ത്തിലധികം കുത്തുകള്‍; നടൻ ജയസൂര്യ റെഡി; അമ്പരന്ന് താരം
34 മണിക്കൂര്‍; 30,000ത്തിലധികം കുത്തുകള്‍; നടൻ ജയസൂര്യ റെഡി; അമ്പരന്ന് താരം

മലയാളികളുടെ പ്രിയ താരമാണ് ജയസൂര്യ. അഭിനയ മികവ് കൊണ്ട് സിനിമയിൽ താനേറെതായ സ്ഥാനം നേടിയെടുത്തു. ഇപ്പോഴിതാ ജയസൂര്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജയസൂര്യയെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു കലാകാരൻ വരച്ച ചിത്രം. ജയസൂര്യ തന്നെ ആ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.
ഷിജോ ജോണ്സണ് എന്ന കലാകാരനാണ് ജയസൂര്യയുടെ ചിത്രം വരച്ചത്. 34 മണിക്കൂര്‍ കൊണ്ട് 30,000ത്തിലധികം കുത്തുകള്‍ കൊണ്ടാണ് ജയസൂര്യയുടെ ചിത്രം തീര്‍ത്തത്.
ഒട്ടനവധി ആരാധകരാണ് അഭിനന്ദിച്ച് കമന്റുകളുമായി രംഗത്ത് എത്തുന്നത്. 34 മണിക്കൂര്‍ ഞാൻ മനസ്സിലുണ്ടായി. അത് വിലമതിക്കാനാകാത്തതാണ്. ഉടൻ തന്നെ കാണാം സഹോദര എന്നും ജയസൂര്യ എഴുതിയിരിക്കുന്നു.
jayasurya
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...