‘സിനിമ ഉപേക്ഷിക്കാമോ ?’ : ജയറാമിനോട് പാർവതി !!
Published on
മലയാളത്തിലെ സൂപ്പർ താരദമ്പതികളാണ് ജയറാം -പാർവതി ജോഡികൾ. നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുന്നത്. ജയറാമിന്റെ ആദ്യ ചിത്രത്തിൽ വന്ന് പിന്നീട് ജീവിത പങ്കാളിയായി കൂടുകയായിരുന്നു.തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘പുതിയ കരുക്കൾ ‘ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും ഇഷ്ടം തുറന്ന് പറഞ്ഞത്.
Continue Reading
You may also like...
Related Topics:Jayaram
