Connect with us

32 വർഷം പാർവ്വതി എല്ലാം ത്യേജിച്ചു ! ആ ഞെട്ടിക്കുന്ന സത്യം പുറത്ത് ! പരസ്യമായി പൊട്ടിക്കരഞ്ഞ് ജയറാമും കാളിദാസും…

Actor

32 വർഷം പാർവ്വതി എല്ലാം ത്യേജിച്ചു ! ആ ഞെട്ടിക്കുന്ന സത്യം പുറത്ത് ! പരസ്യമായി പൊട്ടിക്കരഞ്ഞ് ജയറാമും കാളിദാസും…

32 വർഷം പാർവ്വതി എല്ലാം ത്യേജിച്ചു ! ആ ഞെട്ടിക്കുന്ന സത്യം പുറത്ത് ! പരസ്യമായി പൊട്ടിക്കരഞ്ഞ് ജയറാമും കാളിദാസും…

മലയാളികൾ ഏറ്റെടുത്ത താര വിവാഹമായിരുന്നു കാളിദാസ് ജയറാം താരിണി വിവാഹം. എന്നാൽ വിവാഹത്തിന് പിന്നാലെ ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നുണ്ട്. കാളിദാസ് ജയറാം, മാളവിക ജയറാം വിവാഹത്തിൽ അതി മനോഹരമായ നൃത്തം ചെയ്തുകൊണ്ട് ഒരു അമ്മയുടെ കൂടാതെ നല്ലൊരു കലാകാരിയുടെ ഹൃദയം പാർവതി ജയറാം തുറന്നു കാട്ടിയിരുന്നു.

ഇത് കണ്ട് കാളിദാസും ജയറാമും കരയുന്ന വിഡിയോയും പുറത്ത് വന്നിരുന്നു. ഇതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച. എന്തിനാണ് ഇത്ര കരയാൻ എന്നായിരുന്നു ചോദ്യം. അതിനുള്ള ഉത്തരം ഇവരുടെ ആരാധകർ തന്നെ നൽകുന്നുമുണ്ട്.

മുപ്പത്തിരണ്ട് വർഷക്കാലമായി ജയറാമും പാർവതിയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്. വിവാഹ ശേഷം അധികം വൈകാതെ പാർവതി അമ്മയായി. അന്നുമുതൽ കുടുംബത്തിനുവേണ്ടി മാറി നിന്നതാണ് പാർവതി ജയറാം എന്ന കലാകാരി. ജയറാം സിനിമയിലേക്ക് എത്തും മുൻപേ ആരാധകരുടെ പ്രിയനടിയായി മാറിയ താരമാണ് പാർവ്വതി. എന്നാൽ തന്റെ സ്വന്തം ഇഷ്ടപ്രകാരം മക്കൾക്കും കുടുംബത്തിനും വേണ്ടി അഭിനയജീവിതം ഉപേക്ഷിച്ചു എന്ന് പാർവതി പറയാറുണ്ട്. 32 വർഷം അവർ ആ കുടുംബത്തിന്റെ സ്നേഹവും സന്തോഷവും ദുഖവുമെല്ലാം അനുഭവിച്ചു.

വർഷങ്ങൾക്ക് ശേഷം മകൾ മാളവികയുടെ വിവാഹത്തിന് ചിലങ്കയണിഞ്ഞു. പിന്നാലെ കാളിദാസിന്റെ വിവാഹത്തിന് നിറഞ്ഞ സദസ്സിൽ വീണ്ടും പാര്വ്വതിയുടെ തകർപ്പൻ നൃത്തം. അത് കാണുന്ന ആരുടെയും കണ്ണുകൾ ഈറൻ അണിയുമല്ലോ. മകനെ വാരിപ്പുണർന്നുകൊണ്ട് അവർ നൃത്തം ആടുമ്പോൾ സദസ്സിൽ ഇരിക്കുന്ന ഭർത്താവിന്റെയും മക്കളുടെയും കണ്ണുകൾ നിറയുന്നത് സ്വാഭാവികം. എന്നാൽ ഇതിൽ എന്താണിത്ര കരയാൻ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു. ത്യാഗം, മക്കൾക്കും കുടുംബത്തിനുംവേണ്ടി ഒരു സ്ത്രീ ത്യജിച്ച 32 വർഷങ്ങൾ. എന്നാണ് ആരാധകർ പറയുന്നത്. അത് തിരിച്ചറിഞ്ഞവരാണ് ജയറാമും മക്കളും. ആ ത്യാഗം കൊണ്ടുമാത്രമാണ് നല്ല വ്യക്തിത്വം ഉള്ള നല്ല രണ്ടുമക്കളെ സമൂഹത്തിനു ലഭിച്ചത്. ഈ മറുപടിയുടെ നെഗറ്റീവ് പറയുന്നവരുടെ വായ കൂടി അടയുകയാണ്.

Continue Reading
You may also like...

More in Actor

Trending

Recent

To Top