Malayalam Breaking News
സമ്മർ ഇൻ ബത്ലഹേമിന് രണ്ടാം ഭാഗം ഉണ്ടാകുമോ ? ജയറാം പറയുന്നു !
സമ്മർ ഇൻ ബത്ലഹേമിന് രണ്ടാം ഭാഗം ഉണ്ടാകുമോ ? ജയറാം പറയുന്നു !
By
Published on
മലയാളികളുടെ മനസ് നിറച്ച ചിത്രമായിരുന്നു സമ്മർ ഇൻ ബത്ലഹേം . ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിനു ഇപ്പോൾ രണ്ടാം ഭാഗം എത്തുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജയറാം .
‘ഞാനൊരാള് മാത്രം തീരുമാനിച്ചാല്‍ പറ്റില്ലല്ലോ. അത് രഞ്ജിത്ത് തീരുമാനിക്കണം, സിബി മലയില്‍ തീരുമാനിക്കണം, ബാക്കിയുളള അതിലെ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം തീരുമാനിച്ചാല്‍ നമ്മള് എപ്പോഴെ റെഡിയാണ്. സിബി മലയില്‍ മുമ്ബ് പറഞ്ഞിരുന്നു രണ്ടാമതും ചെയ്യണമെന്ന്. പിന്നീടെന്തോ അത് മുമ്ബോട്ടേയ്ക്ക് നീങ്ങിയില്ല.’ എന്നാണ് ജയറാം ആ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
jayaram about summer in bethlahem second part
Continue Reading
You may also like...
Related Topics:Featured, second part, summer in bethlahem
