Malayalam
സന്തോഷങ്ങള്‍ക്കൊക്കെയും ചിറകുകളുണ്ട്! നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ!പുതിയ പോസ്റ്റുമായി ജസ്ല
സന്തോഷങ്ങള്‍ക്കൊക്കെയും ചിറകുകളുണ്ട്! നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ!പുതിയ പോസ്റ്റുമായി ജസ്ല
ബിഗ് ബോസ്സ് സീസണ് 2 ലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി.സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് ജസ്ല മുന്‍പ് ശ്രദ്ധിക്കപ്പെട്ടത്. സമകാലിക വിഷയങ്ങളിലെല്ലാം തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും ജസ്ല പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
ജസ്ലയുടെ കുറിപ്പ് ഇങനെ..;
പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വെ പുനരാരംഭിക്കുന്നു
വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ചു മുന്നേറാം:.
സന്തോഷങ്ങള്‍ക്കൊക്കെയും ചിറകുകളുണ്ട്.നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?? സന്തോഷങ്ങള്‍ വരുമ്ബോള്‍ നമുക്കൊന്ന് പറന്ന് വരാന്‍ തോന്നില്ലെ..മനസ്സ് നമ്മളറിയാതെയെങ്കിലും ചിറകൊന്നടിച്ച് നോക്കും.
സന്തോഷങ്ങള്‍ക്ക് മാത്രാണോ.
അല്ല.
പിന്നെ ??
വല്ലാത്ത സങ്കടങ്ങള്‍ക്കും..പക്ഷെ ആ ചിറകുകള്‍ക്ക് ആഞ്ഞടിക്കാന്‍ കരുത്തെവിടെയോ ചോര്‍ന്ന് പോകണ പോലെ തോന്നും..
എക്സ്ട്രീം ആയിട്ടുള്ള എല്ലാ ഫീലിങ്സിനും ആ ചിറകുകളുണ്ട്.
എല്ലാ മനുഷ്യരിലും ഉണ്ട്..
മനുഷ്യരെപ്പോഴും ഓരോ ഫീലിങ്സിനും എക്സ്ട്രീം ആവുന്നത് കൊണ്ടാവാം.
ആ ചിറകുകള് ഇന്‍വിസിബ്ള്‍ ആയി കിടക്കുന്നത്..
കാരണം..നമ്മള് പരസ്പരം കൂട്ടിമുട്ടുമല്ലോ.
ചിലര്‍ക്ക് മാത്രമെ ആ ചിറകുകള് വിസിബ്ള്‍ ആവുകയുള്ളൂ.
അല്ലാത്തവര്ക്കൊക്കെയും ഇന്‍വിസിബ്ള്‍ ആവും..
എല്ലാവര്ക്കും ഒരുപോലെ ഉണ്ടെങ്കിലും..ഇന്‍വിസിബ്ള്‍ വിങ്സ് തനിക്കുണ്ടെന്ന് പോലും തിരിച്ചറിയാതെ മരിക്കുന്നവരാണ് ഭൂരിഭാഗം പേരും.
