ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!!
By
Published on
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു ആശ്വാസമായിരുന്നു.
ഇനി പ്രേശ്നങ്ങളൊന്നുമില്ലെന്ന്. പക്ഷെ ആ തമ്പി അറിഞ്ഞിരുന്നില്ല, ഇനിയാണ് ശരിക്കുമുള്ള പ്രശ്നം തുടങ്ങാൻ പോകുന്നതെന്ന്. ജാനകിയേയും രാധാമണിയേയും കാണാനായി ചന്ദ്രകാന്തത്തിലെത്തിയ സമയവുമാണ് തമ്പി ആ സത്യം മനസിലാക്കിയത്.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiyudeyum veedu, serial
