തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!!
By
Published on
ജാനകിയുടെ കേസ് നിരഞ്ജന ഏറ്റെടുത്തതോടുകൂടിയാണ് അളകാപുരിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇപ്പോൾ തമ്പിയുടെ കേസ് വാദിക്കാൻ അപർണ അജയ്യെ ഇറക്കി. അതോടുകൂടി അളകാപുരിയിൽ പ്രശ്ങ്ങൾ ആളിക്കത്തി.
പക്ഷെ ജാനകി തുടങ്ങി വെച്ച ഈ പ്രശ്നത്തിൽ നിന്ന് തന്നെ അളകാപുരിയെ തകർക്കാൻ ജാനകി ശ്രമിക്കുന്നുണ്ട്. അപ്പോഴെല്ലാം സത്തായങ്ങൾ വിളിച്ച് പറയാനും അമൽ ശ്രമിക്കുന്നുണ്ട്. നിരഞ്ജനയും അജയ്യുമാണ് നേർക്കുനേർ പോരാടാൻ പോകുന്നത്. ഇതിൽ അവസാനം ആരുടെയൊക്കെ ജീവിതങ്ങൾ തകരും എന്നുളള പേടിയും അമലിനുണ്ട്.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiyudeyum veedu, serial
