പൊട്ടിക്കരഞ്ഞ് രാധാമണിയുടെ ആ വാക്കുകൾ; തമ്പിയ്ക്ക് കുരുക്ക്; നടുങ്ങി വിറച്ച് അളകാപുരി!!
By
Published on
തമ്പിയെ തോൽപ്പിക്കാൻ ജാനകി നിരഞ്ജനയെ കൊണ്ടുവന്നപ്പോൾ, കേസിൽ ജയിക്കാൻ അപർണ കൊണ്ടുവന്നത് അജയ്യെയാണ്. പക്ഷെ അതോടുകൂടി അളകാപുരിയിലെ സംഘർഷം മുറുകി. പ്രഭാവതി ഇപ്പോൾ ജാനകിയേയും അഭിയേയും സ്നേഹിക്കുന്നുണ്ടെങ്കിലും, മുത്തശ്ശിയ്ക്ക് പഴയ ദേഷ്യവും വാശിയും കുറഞ്ഞിട്ടില്ല.
അജയ്ക്ക് അപർണ കേസ് കൊടുത്തത് തന്നെ ഇതിന്റെ പേരിൽ അളകാപുരിയിൽ പ്രശ്നങ്ങൾ രൂക്ഷമാകണം, എല്ലാവരും തമ്മിൽ തല്ലുന്നത് കാണാനാണ്. ജാനകിയെ കാണാതെ പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് രാധാമണിയ്ക്ക് അത് സംഭവിച്ചത്.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiyudeyum veedu, serial
