തമ്പിയെ അടപടലം പൂട്ടി ജാനകിയും നിരഞ്ജനയും; ഇനി ജയിലേയ്ക്ക്; അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!
By
Published on
തമ്പിയുടെ ക്രൂരതകൾക്ക് ശിക്ഷ കൊടുക്കാൻ ജാനകി തീരുമാനിച്ചു. ജാനകിയ്ക്ക് കൂട്ടായി അഭിയും സക്കീർഭായിയും ഉണ്ട്. തമ്പിയ്ക്കെതിരെ കേസ് കൊടുക്കാനും, കോടതികയറ്റാനുമാണ് ജാനകി തീരുമാനിച്ചിരിക്കുന്നത്. ഈ വിവരമ അറിഞ്ഞ തമ്പി ഭയന്നു. ഉടൻ തന്നെ അപർണയോട് സത്യങ്ങൾ പറയുകയും ചെയ്തു.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiyudeyum veedu, serial
