Connect with us

അഭി പറഞ്ഞ കാര്യങ്ങൾ കേട്ട് നടുങ്ങി അപർണ; തെളിവ് സഹിതം പുറത്ത്; കിടിലൻ ട്വിസ്റ്റുമായി ജാനകി!!

serial

അഭി പറഞ്ഞ കാര്യങ്ങൾ കേട്ട് നടുങ്ങി അപർണ; തെളിവ് സഹിതം പുറത്ത്; കിടിലൻ ട്വിസ്റ്റുമായി ജാനകി!!

അഭി പറഞ്ഞ കാര്യങ്ങൾ കേട്ട് നടുങ്ങി അപർണ; തെളിവ് സഹിതം പുറത്ത്; കിടിലൻ ട്വിസ്റ്റുമായി ജാനകി!!

ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു ഡിറ്റക്ടിവിനെ ഏർപ്പാടാക്കിയതും. എന്നാൽ ഈ വിവരം അറിഞ്ഞുടനെ ജാനകി അളകാപുരിയിലെത്തി. പിന്നാലെയാണ് ആ സത്യങ്ങൾ പുറത്തായത്. ഒപ്പം തമ്പിയ്ക്ക് മുട്ടൻപണികൊടുക്കാൻ അഭി ആ തെളിവുകളും കണ്ടെത്തി.

വീഡിയോ കാണാം

More in serial

Trending

Recent

To Top