അപർണയുടെ ചീട്ട് കീറി; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; ജാനകിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!
By
Published on
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും പരാജയപ്പെട്ടു. ഇതിനിടയിൽ കൂടി അല്കപുരിയിലെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടി ശ്രമിക്കുകയാണ് അജയ്. ഒടുവിൽ ആരും അറിയാതിരുന്ന ആ രഹസ്യം അജയ് പ്രഭാവതിയോട് പറഞ്ഞു.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiyudeyum veedu, serial
