അപർണയുടെ കരണത്തടിച്ചുള്ള അമലിന്റെ ആ വെളിപ്പെടുത്തൽ; ജാനകിയുടെ ആഗ്രഹം സഭലമായി!!
By
Published on
അപർണ തന്നെയാണ് ജാനകിയെ തന്റെ അമ്മയുടെ അടുത്തെത്തിച്ചത് എന്ന് വേണമെങ്കിലും പറയാം. കാരണം ജാനകിയുടെ മനസ്സിൽ അമ്മയെ കണ്ടെത്തണമെന്നുള്ള ലക്ഷ്യം വന്നത് തന്നെ അപര്ണയുടെയും തമ്പിയുടെയും കുത്തുവാക്കുകൾ കേട്ടാണ്. പക്ഷെ ഇന്ന് ആ ആഗ്രഹം സഭലമാകുകയാണ്. അതോടൊപ്പം അപര്ണയ്ക്ക് കിട്ടുന്ന തിരിച്ചടിയും.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiudeyum veedu, serial
